പൂളക്കടവ്: വെളുത്താറമ്പത്ത് മമ്മു മാസ്റ്ററുടെ മകൾ സൈനബ വി.എം (78) നിര്യാതയായി.
സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, അബ്ദുൽ സലാം, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്, പരേതരായ അബ്ദുൽ അസീസ്, ആമിനബി, ഫാത്തിമബി.
ഖബറടക്കം ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.