എകരൂല്‍: വള്ളിയോത്ത് കണ്ണോറക്കണ്ട്യോത്ത് പരേതനായ അമ്മദിന്റെ ഭാര്യ പാത്തുമ്മേയ് (85) നിര്യാതയായി. മക്കള്‍: ആലി, അഷ്റഫ്, സുഹറ, പരേതരായ ബഷീര്‍ (തലയാട്), കരീം. മരുമക്കള്‍: സുബൈദ (തലയാട്), നസീമ (മറിവീട്ടില്‍താഴം), സഈദ (കാരക്കുന്നത്ത്), ആസ്യ (പൂനൂര്), പരേതനായ അബ്ദുറഹ്മാന് (കൊടോളി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വള്ളിയോത്ത് ജുമാ മസ്ജിദില്‍.