കോഴിക്കോട്: കോതി പാലത്തിന് സമീപം ഷാഹിന മൻസിലിൽ അബ്ദുൽ ഗഫൂർ (52) നിര്യാതനായി. കോതിയിൽ മീൻ കച്ചവടമായിരുന്നു. ഭാര്യ: സുഹറ. മക്കൾ: നവാസ്, ലിയാജ്. ഷാഹിന. മരുമക്കൾ: ആബിദ്, ഷർജിന, ബദരിയ്യ.