വടകര: എടോടി പത്മാലയത്തിൽ ജാനകി അമ്മ (റിട്ട. റവന്യൂ വകുപ്പ് ഡെപ്യൂട്ടി തഹസിൽദാർ- 82) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. അപ്പുണ്ണി നായർ (മുൻ വൈസ് ചെയർമാൻ വടകര നഗരസഭ). മക്കൾ: സുധാ റാണി (എൻ.ആർ.എച്ച്.എം, അക്കൗണ്ട് സൂപ്രണ്ട് കോഴിക്കോട്), പത്മരാജ് (ആർസെൽ മാനേജർ കോഴിക്കോട്), അഡ്വ. വിനൽ കുമാർ. മരുമക്കൾ: ബബിത, ഡോ.സുനിത. സഹോദരങ്ങൾ: പത്മനാഭൻ, രാജഗോപാൽ, നാരായണൻ, സരോജിനി, പരേതയായ ദാക്ഷായണി.