ഉള്ള്യേരി: കുന്നുമ്മല്‍ മീത്തല്‍ കുങ്കിയമ്മ (90) നിര്യാതയായി. മക്കള്‍: ബാലന്, ഭാസ്കരന്, സുരേന്ദ്രന്, ദേവി. മരുമക്കള്‍: ശ്രീധരന്, ശാന്ത, മല്ലിക, വിനീത.