കാട്ടിലപീടിക: എളവനയിൽ സതി (85) നിര്യാതയായി. ഭർത്താവ്: ഉപ്പാലക്കൽ അപ്പുക്കുട്ടി കുറുപ്പ്. മക്കൾ: പുഷ്പ, ബാബു രാജേന്ദ്രൻ, ശശീന്ദ്രൻ, രവീന്ദ്രൻ, പ്രമീള, പരേതനായ പ്രസാദ്. മരുമക്കൾ: രാജേന്ദ്രൻ, ഭരതൻ, ശ്രീദേവി, സെലിൻ, ബിന്ദു.