കുന്ദമംഗലം: പൊയ്യയിൽ മേച്ചിലേരി കുയ്യാട്ട് പരേതനായ അപ്പുട്ടിയുടെ ഭാര്യ കല്യാണി (87) നിര്യാതയായി. മകൾ: പുഷ്പ. മരുമകൻ: ചന്ദ്രൻ.