മണക്കടവ്: പിലാക്കാട്ട് കോമളവല്ലി (60) നിര്യാതയായി. പിതാവ്: പരേതനായ പുതിയേടത്ത് അപ്പുക്കുട്ടൻ നായർ. മാതാവ്: പരേതയായ പൊക്കുണ്ടാരി ശാരദമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.