മുക്കം: കാരമൂല മേലേടത്ത് പറമ്പിൽ ദാക്ഷായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ (തിരുവമ്പാടി എസ്റ്റേറ്റ് റിട്ട. സൂപ്പർവൈസർ). മക്കൾ: ഷാജികുമാർ (തിരുവമ്പാടി എസ്റ്റേറ്റ്), ഷിനിൽ കുമാർ (ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ), ഉണ്ണികൃഷ്ണൻ (ജി.വി.എച്ച്.എസ്.എസ് കല്പകഞ്ചേരി), ഷീജ. മരുമക്കൾ: സിന്ധു, ബിനി (ഗവ. യു.പി സ്കൂൾ അരീക്കോട്), വിനയൻ, പരേതയായ ശ്രീജ.