മാവൂർ: കൽപള്ളി ആയംകുളം മൊയ്യേടത്ത് ഹുസൈൻ മുസ്ലിയാർ (75) നിര്യാതനായി. അരീക്കാട് ജുമാമസ്ജിദിൽ 13 വർഷം മുഅദ്ദിനും മദ്റസ അധ്യാപകനുമായിരുന്നു. ആയംകുളം ഹിദായത്തുസ്സിബിയാൻ മദ്റസയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഉമയ്യ ഊർക്കടവ്. മക്കൾ: മുജീബുറഹ്മാൻ (ബാവ), റജീന, ബുഷ്റ. മരുമക്കൾ: മാമുക്കോയ പള്ളിയോൾ, അബ്ദുൽ അസീസ് പാറമ്മൽ, റസീന കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ബീരാൻ കുട്ടി, ഫാത്തിമ.