കാക്കൂർ: പുന്നൂർ ചെറുപാലം മുണ്ടാടി മീത്തൽ പരേതനായ പാച്ചുവിന്റെ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: കണാരക്കുട്ടി, ഗോപാലൻ, വേലായുധൻ, രാജൻ, ശാന്ത, ദേവകി, ശാന്തിനി, പരേതനായ കൃഷ്ണൻ. മരുമക്കൾ: ചോയിക്കുട്ടി, ശ്രീധരൻ, തങ്കമണി, ശോഭന, രാഗിണി, അരുന്ധതി, ഷീബ, പരേതനായ രാരിച്ചക്കുട്ടി. സഞ്ചയനം: തിങ്കളാഴ്ച.