കോഴിക്കോട്: പയ്യാനക്കല്‍ വൈ.എം.ആര്.സി മുസമ്മിലിന്റെ ഭാര്യ കെ.പി. മുഷിറ (32) നിര്യാതയായി. പിതാവ്: മുസ്തഫ. മാതാവ്: സുഹറാബി. മക്കള്‍: ഐന നസ്റിന്, മുഹമ്മദ് റസ്മല്‍,അമീന് ഐസാന്‍.