കൊടുവള്ളി: പട്ടാണിച്ചാലിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ശംസുദ്ദീൻ, ആയിഷക്കുട്ടി, ഹഫ്സത്ത്. മരുമക്കൾ: കെ.വി. ഖാദർ, എൻ.പി. റസാഖ്, സലിന, നസീറ.