ചേമഞ്ചേരി: പൂക്കാട് പന്തലവയൽ കുനി അശോകൻ (68) നിര്യാതനായി. ഭാര്യ: ഗീത (ഫുഡ് ആൻഡ് സേഫ്റ്റി). മക്കൾ: അരുൺ, അഖിൽ. മരുമകൾ: മനിഷ.