തിരുവനന്തപുരം: മണക്കാട് അരുവിക്കര െലയ്നിൽ ടി.സി 40/1210, എ.എൽ.ആർ.എ-91ൽ പരേതനായ കെ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമന അമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ ശ്രീകണ്ഠൻ നായർ, ശ്രീകുമാർ, സുരേന്ദ്രൻ നായർ. മരുമക്കൾ: അംബിക, രാധിക, രാധാമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.