കോവൂർ: മാക്കണഞ്ചേരി താഴം ചിറങ്ങോട്ടിൽ സി.കെ. ദാസൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സജിൽ (ഓട്ടോ ഡ്രൈവർ, കോവൂർ), സജിന. മരുമക്കൾ: സിജിന, ഹരിലാൽ (കോഴിക്കോട് കോർപറേഷൻ). സഹോദരങ്ങൾ: പത്മിനി, ഭാനുമതി, പുഷ്പ, പരേതരായ ദാമോദരൻ, വാസു, തിരമാല, ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.