നാദാപുരം: കല്ലാച്ചിയിലെ വ്യാപാരി വിഷ്ണുമംഗലം കുറ്റിയിൽ താമസിക്കും മുണ്ടിയോട്ട് അന്ത്രു (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംഷീർ, ജാസിർ (അബൂദബി), ഷാനിബ, ഷഹാന. മരുമക്കൾ: നൗഷാദ്, ഇർഫാൻ, ഫാത്തിമ, സഹല. സഹോദരങ്ങൾ: മമ്മു, അബൂബക്കർ, പരേതനായ അബ്ദുല്ല.