പയ്യോളി: തച്ചൻകുന്നിലെ ഇയ്യോത്തും കുറ്റി കുഞ്ഞാമി ചെരക്കോത്ത് (80) നിര്യാതയായി. ഭർത്താവ്: പരേതനായ പത്തായ കൂട്ടിൽ അമ്മത് (വള്ള്യാട്). മകൾ: കുഞ്ഞയിശ. മരുമകൻ: സുബൈർ ചെരക്കോത്ത്. സഹോദരങ്ങൾ: സൈന, മൊയ്തു (ഖത്തർ), പരേതയായ പാത്തു.