ബാലുശ്ശേരി: തേനാക്കുഴി പരേതനായ പുത്തലത്ത് കുഞ്ഞിരാമന്റെ ഭാര്യ മാളു (87) നിര്യാതയായി. മക്കൾ: ദാക്ഷായണി, സുമതി, ശാരദ, ഷീബ. മരുമക്കൾ: പി.കെ. ബാലൻ (ചീക്കിലോട്), ശശി പുത്തലത്ത് (തേനാക്കുഴി), പരേതരായ ദാമോദരൻ (കാക്കൂർ), ബാലകൃഷ്ണൻ (കൊടശ്ശേരി). സഹോദരങ്ങൾ: മാധവൻ, കുഞ്ഞിക്കണാരൻ, ഗംഗാധരൻ, പരേതരായ ചെക്കിണി, ഉണ്ണിപ്പെരു, വാസു, പെണ്ണുക്ക, ചോയിച്ചി. സഞ്ചയനം തിങ്കളാഴ്ച.