മാത്തോട്ടം: മാങ്കാവിലെ കൊളമ്പോ യൂസ്ഡ് കാർ സ്ഥാപന ഉടമ മാത്തോട്ടം വിജിത്തിന് എതിർവശം ‘റജീനാസി’ൽ കെ.വി ഫൈസൽ (46) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: റുഷ്ദ, ഹാമിസ്. പിതാവ്: പരേതനായ മമ്മദ്കോയ (മൂരിയാട് ഫൈസൽ ടിമ്പേഴ്സ്). മാതാവ്: പരേതയായ മറിയംബി. സഹോദരങ്ങള്‍: നജ്മ, ഹസീന, ബൽക്കീസ്, നിസാർ.