എളേറ്റിൽ: ഒഴലക്കുന്ന് പുത്തൻ പീടികയിൽ അമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജഹാൻ, ലത്തീഫ് (റിയാദ്), അബ്ദുൽ ബാരി, സകരിയ, റാബിയ. മരുമക്കൾ: അബ്ദുറസാഖ് (കാരുകുളങ്ങര), ബുഷ്റ, ഹാജറ, ഷഹനാസ്.