ആയഞ്ചേരി: കോട്ടപ്പള്ളി എടത്തും പൊയിൽ താഴക്കുനി ജാനു (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശാന്ത, ബാബു, ഗീത. മരുമക്കൾ: ഭാസ്കരൻ (ചാലിക്കര), ശാന്ത, ചന്ദ്രൻ മാസ്റ്റർ (വലക്കെട്ട്, വേളം). സഹോദരങ്ങൾ: ദേവി, നാരായണി, പരേതരായ ചിരുത, കല്യാണി, ബാലൻ.