തിക്കോടി: കോടിക്കൽ കഞ്ഞിപ്പുരയിൽ സരോജിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ശിവദാസൻ, അനിൽകുമാർ, ഗീത, ലത, ലേഖ, പരേതനായ സുനിൽകുമാർ. മരുമക്കൾ: ജയശീല, വിദ്യ, ഗീത, ജയരാമൻ, പരേതരായ വർഗീസ്, രവീന്ദ്രൻ.