വടകര: പഴങ്കാവ് മീത്തലെ മോവത്ത് ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: റീന, പ്രീത. മരുമക്കൾ: രാജൻ, പരേതനായ സുധാകരൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ, ജാനു, നാണു.