വടകര: ചിറയിൽപീടിക പെരുമുണ്ട വയലിൽ എൻ.കെ വാസു (75) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷൈനി, ഷനിൽ. മരുമക്കൾ: സത്യൻ, വനിത. സഹോദരങ്ങൾ: അശോകൻ, പവിത്രൻ, മോഹൻ, സുരേഷ്, പ്രേമി, സുശീല, കാർത്യായനി, പരേതരായ നാണു, കുമാരൻ, ഭാസ്കരൻ.