ഫറോക്ക്: ചുങ്കം പരേതനായ വൈലാട്ട് വേങ്ങാട്ട് അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൻ വേങ്ങാട്ട് അബ്ദുൽ മജീദ് എന്ന ബാപ്പുട്ടി (56) നിര്യാതനായി. മാതാവ്: ഹാജറ. ഭാര്യമാർ: സുഹ്റ, ആരിഫ. മക്കൾ: ജസീല, മാജിദ് മജീദ്, മാഹിർ മജീദ്, മാഹിസ് മജീദ്, മാസിൻ മജീദ്. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, അബ്ദുൽ ഗഫൂർ, സലീം വേങ്ങാട്ട് (ഫാറൂഖ് കോളജ് സീനിയർ സൂപ്രണ്ട്), അബ്ദുഷുക്കൂർ, സുഹ്റ, സാജിദ, ഹഫ്സ.