കല്ലുരുട്ടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസും കോർപറേറ്റ് അധ്യാപക അവാർഡ് ജേതാവുമായ കുത്തൂർ വെള്ളാട്ടുകര എ.സി. മേരി (82) നിര്യാതയായി. കല്ലുരുട്ടി അധികാരത്ത് കുടുംബാംഗമാണ്. താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗവും മാതൃവേദി പ്രസിഡന്റും ആയിരുന്നു. ഭർത്താവ്: പരേതനായ കെ.യു. ആന്റണി (റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: സെബാസ്റ്റ്യൻ ആന്റണി, ജോഷി ആന്റണി (പ്രസിഡന്റ്, കെ.എച്ച്.എസ്.ടി.എ, അധ്യാപകൻ സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട്), സിസ്റ്റർ റോസ്ലിൻ ആന്റോ (ഹോളി ഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറ), സിസ്റ്റർ സീന ആന്റോ (എസ്.എച്ച്.എസ്.എസ് തിരുവമ്പാടി). മരുമക്കൾ: ഷൈല സെബാസ്റ്റ്യൻ, മരിയ ജൂലി (പ്രസന്റേഷൻ എച്ച്.എസ്.എസ് കോഴിക്കോട്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതരക്ക് കല്ലുരുട്ടി സെന്റ് തോമസ് ദേവാ