എളേറ്റിൽ: മങ്ങാട് മൗത്തരിയില്‍ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: റാഷിക്ക് (സൗദി), ശരീഫ. മരുമക്കള്‍: അബ്ദുല്‍ അസീസ്, സലീന