ഫറോക്ക്: പേട്ട തുമ്പപ്പാടം മമ്പഉൽ ഉലൂം മദ്രസക്ക് സമീപം താമസിച്ചിരുന്ന കൈനയിൽ എരഞ്ഞിക്കൽ മുഹമ്മദ് കുട്ടി (84) കോഴിപ്പുറം കാക്കഞ്ചേരിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇസ്മായിൽ, ഫൈസൽ, മുശ്താഖ്, നിസാർ, ശബീർ, സജീർ, ജാസിർ, നസീമ, ഫാജിദ, ഷമീന, ജസ്ന.