വടകര: മുട്ടുങ്ങൽ ഉമ്മർച്ചിന്റെവിട ഉമ്മാത്ത (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ് കുട്ടി. മക്കൾ: സഫൂറ, സൽമ, കുഞ്ഞാഞ്ഞ, ജമീല, സുബൈർ (സൗദി), പരേതയായ മറിയം.