വടകര: ചോമ്പാല ചിറയില്‍ പീടിക പെരുമുണ്ടവയലില് എന്‍.കെ. വാസു (75) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: ഷൈനി, ഷനില്‍. മരുമക്കള്‍: സത്യന്, വനിത. സഹോദരങ്ങള്‍: അശോകന്, പവിത്രന്, മോഹനന്, സുരേഷ്, പ്രേമി, സുശീല, കാർത്യായനി, പരേതനായ നാണു.