അഴിയൂർ: ചപ്പാരത്ത് (മാഹി റയിൽവേ സ്റ്റേഷന് കിഴക്കുവശം) എം. പ്രവീൺ കുമാർ (50) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണികൃഷ്ണൻ. മാതാവ്: സരോജിനി. ഭാര്യ: ജ്യോതി. മകൻ: ആദിത്യ. സഹോദരങ്ങൾ: വിവേക് (അക്കോർഡ് സിസ്റ്റം വടകര), ചന്ദ്രശേഖരൻ (യു.എസ്.എ). സഞ്ചയനം ഞായറാഴ്ച.