നാദാപുരം: പുളിയാവ് മീത്തലെ വല്ലടം കണ്ടി പോക്കർ (65) നിര്യാതനായി. പുളിയാവ് ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: റസിയ. മക്കൾ: നജ്മ, നസ്രിയ, നാജിയ. മരുമക്കൾ: ശംസു, സുബൈർ, മുസ്തഫ. സഹോദരങ്ങൾ: അമ്മദ് ഹാജി, യൂസുഫ്, ഹംസ, ഇബ്രാഹിം, അഷ്റഫ് നസീർ, റാഷിദ്, അയിശു, പാത്തു, മാമി, മറിയം.