നാദാപുരം: മുടവന്തേരിതുണ്ടിയിൽ കലന്തൻ (81) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബദറുദ്ദീൻ, മുഹമ്മദ് അലി, സുലൈമാന്, യൂസുഫലി (എല്ലാവരും യു.എ.ഇ), നൗഷാദ് (മസ്കത്ത്), ജൈനുദ്ദീൻ, ഫൗസിയ, വഹീദ. മരുമക്കൾ: ഷാഹിന, ഉമൈബ, അഫീദ, ഷഫീന, റഹീസ്, സിറാജ്.