അരീക്കാട്: പരേതനായ ഇ.പി. ആലിക്കോയയുടെ ഭാര്യ ആയിശ (82) നിര്യാതയായി. മക്കൾ: അബ്ദുലത്തീഫ്, ജമീല, അബ്ദുൽ ഗഫൂർ, അബ്ദുറസാഖ്, ഹൈറുന്നീസ. മരുമക്കൾ: യാക്കൂബ്, സൈബുന്നീസ, സക്കീന, ജസീറ, പരേതനായ അബ്ദുൽ ഖാദർ.