നാദാപുരം: ഇരിങ്ങണ്ണൂർ എടക്കുടി പള്ളിക്ക് സമീപം പുത്തൻപീടികയിൽ കുഞ്ഞബ്ദുല്ലയുടെ മകൻ ഹാഷിർ (22) നിര്യാതനായി. കല്ലിക്കണ്ടി എൻ.എ.എം കോളജ് ബിരുദ വിദ്യാർഥിയായിരുന്നു. മാതാവ്: ഹലീമ. സഹോദരങ്ങൾ: ആഷിഖ്, അർഷിന.