ഉപ്പട്ടി: ചേലകുന്ന് മറ്റത്തിൽ ദീപു സെബാസ്റ്റ്യൻ (42) നിര്യാതനായി. പിതാവ്: പരേതനായ ദേവസ്യ മാസ്റ്റർ. മാതാവ്: റോസമ്മ. ഭാര്യ: ലിജോ (ക്ലർക്ക്, ഉപ്പട്ടി ഭാരത് മാതാ സ്കൂൾ). മക്കൾ: നേഹ, ലെന, ഇവാനിയ. മരുമകൻ: ബിജു (ഖത്തർ). സഹോദരി: ദീപ സെബാസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഉപ്പട്ടി സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.