എളേറ്റിൽ: കിഴക്കെ മാളിയേക്കൽ ഉസ്സയിൻ ഹാജിയുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (92) നിര്യാതയായി.
മക്കൾ: അബ്ദുല്ല, ഉസ്മാൻ, ഫാത്തിമ, സുലൈഖ. മരുമക്കൾ: ഇബ്രാഹിം ഹാജി (അത്തിക്കോട്ട്), ഫാത്തിമ (എളേറ്റിൽ ഹോസ്പിറ്റൽ), ഷമീന.