ചെറുവാടി: പൊറ്റമ്മൽ ചേലപ്പുറത്ത് ഖദീജ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിമോയിൻ കുട്ടി. മക്കൾ: അബ്ദുൽ ഹമീദ്, സക്കീർ അലി, മറിയം, റുഖിയ, ഫാത്തിമ, സൈനബ. മരുമക്കൾ: മുഹമ്മദ് വാലില്ലാപ്പുഴ, ഉസ്മാൻ കാരന്തൂർ, മുഹമ്മദ് ബഷീർ നെല്ലിക്കാപ്പറമ്പ്, സജ് ല ഒതായി, നഷീദ കക്കാട്, പരേതനായ മമ്മദ്.