അഴിഞ്ഞിലം: റിട്ട. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ആണിമണ്ണ പറമ്പ് കൃഷ്ണ കൃപയിൽ കെ. ജയപ്രകാശ് (58) നിര്യാതനായി. ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂനിയൻ (ഡി.ആർ.യു) കോഴിക്കോട് ബ്രാഞ്ച് മുൻ പ്രസിഡന്റാണ്. ഭാര്യ: ലീന (മണ്ണൂർ നോർത്ത് എ.യു.പി സ്കൂൾ). മക്കൾ: അശ്വതി, ആതിര (അധ്യാപികമാർ). മരുമകൻ: ശ്രീഹരി (എസ്.ബി.ഐ).