പേരാമ്പ്ര: ചെറുവണ്ണൂർ മാവപ്പന്റവിട ബാലൻ (76) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രജിത, രാജു (എ.എസ്.ഐ, കോഴിക്കോട് ടൗൺ സ്റ്റേഷൻ). മരുമകൾ: മിനി (എ.എസ്.ഐ, ജുവനൈൽ വിങ് കോഴിക്കോട്). സഹോദരി: ദേവി.