പേരാമ്പ്ര: തോട്ടത്താൻകണ്ടിയിലെ എടത്തുംകുന്നുമ്മൽ അമ്മത് (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അസിസ്, ജമീല, ഫാത്തിമ. മരുമക്കൾ: സൗദ വേളം, മൂസ കല്ലൂര്‍, യൂസുഫ് തോട്ടത്താങ്കണ്ടി.