മാവൂർ: ചെറൂപ്പ പേടിയാട്ടുപുറത്ത് തങ്കം (78) നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ണത്താംകണ്ടിയിൽ അപ്പുവൈദ്യർ. മക്കൾ: വിദ്യവതി, ഗീത, ഗിരിജ, ലത (അറ്റൻഡർ, ഗവ. മെഡിക്കൽ കോളജ്). മരുമക്കൾ: വാസു തടപറമ്പിൽ, സത്യൻ പാലാഞ്ചേരി മീത്തൽ, പരേതരായ ഗംഗാധരൻ വൈദ്യർ ചാലിൽമീത്തൽ, സുകുമാരൻ പടിഞ്ഞാറെ പറമ്പിൽതൊടി. സഞ്ചയനം വെള്ളിയാഴ്ച.