മൊകേരി: ചങ്ങരംക്കുളത്തെ പള്ളിയാറപ്പറമ്പത്ത് നാണി (82) നിര്യാതയായി. സഹോദരങ്ങൾ: കണാരപ്പണിക്കർ, കല്യാണി. സഞ്ചയനം വെള്ളിയാഴ്ച.