ഒടുമ്പ്ര: പി.വി.എസ് പേൾ പാർക്കിലെ വെങ്കട സുബ്രഹ്മണ്യൻ എന്ന മണി (75 -സുനന്ദ അസോസിയേറ്റ്സ്) നിര്യാതനായി. ഭാര്യ: ഗീത. മകൾ: ഉമ. മരുമകൻ: അനൂപ്. സഹോദരങ്ങൾ: പരേതനായ രാമൻ, ഗണപതി (സുനന്ദ അസോസിയേറ്റ്സ്).