കായക്കൊടി: ചങ്ങരംകുളം കുറ്റിയിൽ പറമ്പത്ത് (മാവുള്ളതിൽ) കണാരൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: കെ.പി. ഗിരീഷ്, ഗിരിജ. മരുമക്കൾ: മിത്രൻ, പ്രീന.