പാവങ്ങാട്: ലക്ഷ്മി നിവാസിൽ രവി ശങ്കർ (59 -വെങ്കിടേശ്വര ഡിജിറ്റൽ പ്രോജക്ട്, കോട്ടപ്പറമ്പ്) നിര്യാതനായി. ഭാര്യ: വത്സല. മകൾ: രവീണ ശങ്കർ.