ചേമഞ്ചേരി: തുവ്വക്കോട് വിളക്കുമാടത്തിൽ താമസിക്കും പൂവ്വത്തംകണ്ടി ഹേമലത (48) നിര്യാതയായി. ഭർത്താവ്: മണ്ണാരികണ്ടി ദേവദാസൻ. മകൾ: ശ്രീവിദ്യ. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: പരേതയായ പാവുകുട്ടിയമ്മ. സഹോദരങ്ങൾ: ശ്യാമള, ഇന്ദിര, പരേതരായ ശങ്കരൻ, പത്മാവതി, കമല, നിർമല. സഞ്ചയനം ഞായറാഴ്ച.