തൊട്ടിൽപാലം: കരിങ്ങാട് കീന്തനാനിക്കൽ രവീന്ദ്രൻ (കുഞ്ഞുമോൻ -60) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അനിൽ കുമാർ, സൗമ്യ. മരുമകൻ: അനീഷ്.