ചാത്തമംഗലം: കുന്നത്ത് കണ്ടമംഗലം നാരായണൻ നമ്പൂതിരി (82) നിര്യാതനായി. ഭാര്യ: മേച്ചേരി മന ശ്രീദേവി അന്തർജനം. മക്കൾ: രാധ (റിട്ട. അധ്യാപിക), ഗീത, നാരായണൻ നമ്പൂതിരി (മേൽശാന്തി അഴതൃക്കോവിൽ), സുമ (കമ്പ്യൂട്ടർ അധ്യാപിക). മരുമക്കൾ: ശങ്കരൻ നമ്പൂതിരി (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്), ദേവദാസൻ (റേഷൻ കട വാടാനപ്പള്ളി), ശങ്കരൻ നമ്പൂതിരി (ഗവ. എൻജിനീയറിങ് കോളജ് വയനാട്), ഗീത (പെരുമ്പാവൂർ).